ചിറ്റാർ: തെക്കേക്കര മുതിരക്കാലായിൽ മത്തായി വർഗീസ് (കുഞ്ഞുമോൻ - 77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചിറ്റാർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സജി, മിനി. മരുമകൾ: ജോസി.