അങ്ങാടിക്കൽ തെക്ക്: അനുഭവനത്തിൽ പരേതനായ ജോർജിന്റെ മകൻ കെ. ജി.ഐസക് . (65) നിര്യാതനായി. സംസ്കാരം നടത്തി. ഓമനയാണ് ഭാര്യ. മക്കൾ - ജിനു, സിനു