sob-umayammapilla

തട്ടാരമ്പലം: മറ്റം വടക്ക് മായിക്കൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ (റിട്ട. തിരുവാഭരണം സ്പെഷ്യൽ ഓഫീസർ) ഭാര്യ ഉമയമ്മ പിള്ള (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവല്ല വൈദ്യുതി ശ്മശാനത്തിൽ. ഹരിപ്പാട് പള്ളിപ്പാട്ട് ചെമ്പകശ്ശേരിൽ പുത്തൻവീട്ടിൽ കുടുംബാംഗമാാണ്. മക്കൾ: ജയശ്രീ, രാജശ്രീ, വേണുഗോപാൽ. മരുമക്കൾ: രാമചന്ദ്രൻപിള്ള (പന്തളം), സനന്തൻപിള്ള (കോയമ്പത്തൂർ), വീണ.