sob-pl-narayanapilla
പി. എൽ നാരായണപിള്ള

തിരുവല്ല: പത്മ വിലാസം ഹോട്ടൽ ഉടമ കാട്ടൂക്കര പറപ്പള്ളിൽ വീട്ടിൽ പി. എൻ നാരായണപിള്ള ( 94) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : രത്‌നമ്മ. മക്കൾ : സുനിൽ കുമാർ, സന്ധ്യ കുമാർ, മഞ്ജു, അഞ്ജു. മരുമക്കൾ: സുജ എസ് കുമാർ , ശ്രീജ എസ് കുമാർ, ഗോപൻ, രാജേഷ്.