തിരുവല്ല: വളഞ്ഞവട്ടം ആഴാത്ര പുത്തൻവീട്ടിൽ ജോബിൻ വില്ലയിൽ മത്തായിക്കുട്ടി തോമസിന്റെ ഭാര്യ റേച്ചൽ മത്തായി (കൊച്ചുമോൾ - 53) നിര്യാതയായി. മക്കൾ : ജോബി മത്തായി, ജിബി മത്തായി. മരുമകൾ : അനറ്റ്. സംസ്‌കാരം ശനിയാഴ്ച പകൽ 1.30 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമത്തേരിയിൽ.