കവിയൂർ: നെല്ലുവേലിൽ പരേതനായ എൻ.സി.ഏബ്രഹാമിന്റെ ഭാര്യ ശോശക്കുട്ടി ഏബ്രഹാം (ഗ്ലോറി-66) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി ചെങ്കല്ല് ഐപിസി സെമിത്തേരിയിൽ. മഞ്ഞാടി മേലൂട്ട് കുടുംബാംഗമാണ്. മക്കൾ: സാം എൻ.ഏബ്രഹാം (ദോഹ), ജിനു, ഗ്ലാര, ജോജിൻ (ദുബായ്). മരുമക്കൾ: മനിത, നിലമ്പൂർ കവിരായിൽ ബേബി ജോൺ (ദോഹ), പാണ്ടനാട് പാലങ്ങാട്ടിൽ ബെന്നി വർക്കി (ഡൽഹി).