ഇടത്തിട്ട : ആലുംമൂട്ടിൽ പരേതനായ നാരായണനാചാരിയുടെ ഭാര്യ ജാനകി (95) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ, സോമൻ, സദാനന്ദൻ, വത്സല, വിക്രമൻ, മോഹനൻ, ഓമന. മരുമക്കൾ: രാജമ്മ, തങ്കമണി, ഗീത, മാധവൻകുട്ടി, സുലേഖ, അജന്ത, പാർത്ഥസാരഥി.