thomas-chariyan
തോമസ് ചെറിയാൻ

ചെ​ങ്ങന്നൂർ: പാണ്ടനാട് കീ​ഴ് വൻ​മഴി വാണിയപ്പുരയ്ക്കൽപേ​ങ്ങാട്ടുവാതുക്കൽ റിട്ട. നേവി ഉദ്യോഗ​സ്ഥൻ തോമസ് ചെറിയാൻ (അ​നിയൻ-64) നിര്യാത​നായി. സംസ്‌ക്കാ​രം നാ​ളെ ഉച്ചക്ക് 2​ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം ചെങ്ങന്നൂർ പഴയ സുറിയാനിപ്പള്ളി​യിൽ.