തിരുവല്ല : ഇരവിപേരൂർ ശങ്കരമംഗലത്ത് താന്നിക്കൽ പരേതനായ റ്റി സി ജേക്കബിന്റെ മകൻ പോൾ ജേക്കബ് ( 43 ) നിര്യാതനായി. മാതാവ്: രാജമ്മ കെ പോൾ. ഭാര്യ : ദീപ്തി. സംസ്‌കാരം ഞായർ പകൽ 3 ന് ഇരവിപേരൂർ സെന്റ് ആൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.