sob-ajayan
അജയൻ

ചെങ്ങന്നൂർ: ​ തിരുവൻവണ്ടൂർ കണ്ടത്തിൽ വീട്ടിൽ പരേതനായ രവിയുടെ മകൻ അജയൻ (41) നിര്യാതനായി ഭാര്യ: സജി​നി . മക്കൾ: അഖില, അഭിജിത്ത് സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടു വളപ്പിൽ