sob-pk-damodaran
പി കെ ദാമോദരൻ

ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം പുത്തൻവീട്ടിൽ പി കെ ദാമോദരൻ (റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ73 ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കെ രാജമ്മ. മക്കൾ: അഡ്വ. പി ഡി സന്തോഷ് കുമാർ (സെക്രട്ടറി,സി പി എം പുലിയൂർ ലോക്കൽ കമ്മറ്റി ), പി ഡി ദിലീഷ് കുമാർ (ഡിവൈഎഫ്‌ഐ പുലിയൂർ മേഖല പ്രസിഡന്റ്) , പി ഡി സുനീഷ് കുമാർ (സി പി എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം) മരുമക്കൾ: മായ എസ് രാജൻ (എൻജിനീയർ, എൻ ആർ ഇ ജി ,മുളക്കുഴ പഞ്ചായത്ത്), ഷീന ( ചെങ്ങന്നൂർ ഗവ.വനിത ഐടിഐ) , രജിത.