കലഞ്ഞൂർ: പന്മന മഠത്തിൽ പി.എൻ.മോഹനന്റെ ഭാര്യ കെ.ജി.രാജി (48) നിര്യാതയായി. മക്കൾ: മിഥുൻ, ശ്യാം മരുമകൾ. അഞ്ജു. സംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ