ente-kaumudi

തൊടിയൂർ കൊറ്റിനാക്കാല എസ്.പി.എസ്.എസ് യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് ഫസ്റ്റ് വി.ഡി.ജി പരമേശ്വരൻകുട്ടി സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജഹാന് കേരളകൗമുദിയുടെ കോപ്പി നൽകി നിർവഹിക്കുന്നു. ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ സതി വാസുദേവ്, ലയൺസ് ക്ലബ് ഒഫ് കരുനാഗപ്പള്ളി റോയൽ പ്രസിഡന്റ് മൈതാനം വിജയൻ, സെക്രട്ടറി ജെയിംസ് കുട്ടി, അഡ്മിനിസ്ട്രേറ്റർ എം. സോമൻ, ട്രഷറർ ഉണ്ണികൃഷ്ണൻ നായർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ചെറുകര ഷാനവാസ് തുടങ്ങിയവർ സമീപം ലയൺസ് ക്ലബ് ഒഫ് കരുനാഗപ്പള്ളി റോയൽ ആണ് സ്കൂളിലേക്ക് കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്