കൊല്ലം: കാവടിപ്പുറം സുശീല മന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. ചന്ദ്രമതി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സത്യവല്ലി, അമൃതവല്ലി, വിജയൻ. മരുമക്കൾ: ശിവദാസൻ, ഗോപാലകൃഷ്ണൻ, ബേബി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 6ന്.