ഇരുമ്പനങ്ങാട്: ബിന്ദു ഭവനിൽ ഭാസ്ക്കരൻപിള്ള (68) നിര്യാതനായി. ഭാര്യ: ആർ. ദേവകിഅമ്മ. മക്കൾ: ബിന്ദു, സിന്ധു, ബിജുകുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, പ്രശാന്ത്കുമാർ, ആർ. രഞ്ജിനി. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 7ന്.