ചാലൂക്കോണം: ചരുവിള താഴതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (60) നിര്യാതയായി. മക്കൾ: സജീവ്, സജിത, സന്തോഷ്. മരുമക്കൾ: മിനി, ശ്രീദേവി, സുരേഷ്.