navas
പോരുവഴി ഗവ.എച്ച്.എസ്.എസിൽ ഡൈനിംഗ് ഹാളിന് തറക്കല്ലിട്ടുഡൈനിംഗ് ഹാളിന്റെ തറക്കല്ലിടീൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീജ നിർവ്വഹിക്കുന്നു

ശാസ്താംകോട്ട: മതൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഡൈനിംഗ് ഹാളിനു പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ തറക്കല്ലിട്ടു. പി.ടി.എ പ്രസിഡന്റ് സിബി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. രാധ, സഹദേവൻപിള്ള, വിനോദ് കുമാർ, ഷംസുദ്ദീൻ, ഷിബു, ഹെഡ്മാസ്റ്റർ കബീർ കുട്ടി, പ്രിൻസിപ്പൽ റീത്ത റാണി തുടങ്ങിയവർ പങ്കെടുത്തു.