നെടുമ്പന: തെക്കേതുണ്ടവിള വീട്ടിൽ ജി. സദാശിവന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ബി. ഇന്ദിര (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: സുനിൽ സദൻ, ബീന, ബിനേഷ്സദാശിവൻ (ഇൻഫോസിസ് ബംഗളൂരു). മരുമക്കൾ: കെ. ആർ. ബാലനന്ദൻ (കോർപ്പറേഷൻ ബാങ്ക്), സംഗീത (ഇൻഫോസിസ് ബംഗളൂരു).