ശൂരനാട് വടക്ക്: കേരളകൗമുദി ആനയടി മുൻ ഏജന്റ് പുലിക്കുളം വിജയഭവനിൽ എൻ. ശിവാനന്ദൻ (93) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: വിജയൻ, തങ്കമണി, വൽസലകുമാരി, ശാന്തകുമാരി, വസന്തകുമാരി, വിജയകുമാരി, അജയകുമാർ. മരുമക്കൾ; സുധ, ഗോപാലകൃഷ്ണൻ, ശശി, സുധാകരൻ, രവീന്ദ്രൻ (മണിയൻ), സലിലകുമാരി. സഞ്ചയനം 5ന് രാവിലെ 8ന്.