കരുനാഗപ്പള്ളി: നീലത്തെഴുത്ത് ആശാൻ നീലികുളം ചെമ്പൻചേരിതറയിൽ വിശ്വനാഥൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അശോകൻ (സൗദി), അശ്വിനി, ഹരിസുധൻ (സൗദി), അനിൽകുമാർ (സൗദി), അനിരുദ്ധൻ (സൗദി), അംബിക (അദ്ധ്യാപിക അൽ സെയ്ദ് സ്കൂൾ പുത്തൻ തെരുവ്). മരുമക്കൾ: ലത, പരേതനായ പുരുഷോത്തമൻ, സരിജ, പരേതയായ സിജി, ലിജ (അദ്ധ്യാപിക എസ്.എൻ സെൻട്രൽ സ്കൂൾ നങ്ങ്യാർകുളങ്ങര), പരേതനായ പ്രശാന്തൻ (ഉണ്ണി).