ഓച്ചിറ: തെക്ക് കൊച്ചുമുറി കുരുമ്പോലിൽ എ. സുൽത്താൻപിള്ള (70, റിട്ട. കൺട്രോളിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഹഫ്സാബീവി. മക്കൾ: അംജിത് (എഡിറ്റർ, ആഗമനം പബ്ലിക്കേഷൻ), മുഹമ്മദ് അൻസിഫ് (ദുബൈ), ആഷ്ന. മരുമക്കൾ: ലെമിയാ ബഷീർ, ഡോ. മുഹമ്മദ് അനസ് (ഗ്രാൻഡ് സ്പാ, കോവളം).