തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് പുത്തൻവീട്ടിൽ ഹരിലാൽ (68, റിട്ട:വെറ്ററനറി ഫീൽഡ് ഓഫീസർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: സതി. മക്കൾ: സാലു (മസ്ക്കറ്റ്), സനിത, മനു (ബിസിനസ്). മരുമക്കൾ: രശ്മി, സനിൽകുമാർ (ഗ്യാലക്സി മെഡിക്കൽസ് ), സ്വപ്ന.