അഞ്ചൽ: ഇടയം വടക്കേവിള വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ:ശോഭന, ലതിക, ഷാജി, സുജ, സിജു. മരുമക്കൾ: പരേതനായ രഞ്ജൻ, ഗോപിനാഥൻ, ബിന്ദു