കൊല്ലം: ആശ്രാമം പനവിള വീട്ടിൽ പരേതനായ എം. രാഘവന്റെ മകൻ പി.ആർ വിശ്വംഭരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: ഷൈലജ, ഷെല്ലി. മരുമക്കൾ: സുധീർ, ലിംന. സഞ്ചയനം 8ന്.