കായംകുളം: പുതുപ്പള്ളി തെക്ക് മണ്ണടിയിൽ പരേതനായ രവിസിംഗിന്റെ ഭാര്യ ലളിതാബേബി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മകൻ: മനോജ്. മരുമകൾ: ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.