പെരുങ്ങാലം: രാജേഷ് ഭവനത്തിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രജനി, രജീഷ്, രാജേഷ്. ബിജു, നീതു, രാധിക. സഞ്ചയനം 5ന് രാവിലെ 7.30ന്.