radhakrishnan-p-r-69

അഞ്ചൽ: അലയമൺ പാറയ്ക്കാട്ട് വീട്ടിൽ പരേതരായ എ. രാ​ഘ​വ​ന്റെയും കെ.കെ. ശാരദയുടെയും മകൻ ഡോ. പി.ആർ. രാധാകൃഷ്ണൻ (69, ചീഫ് മെഡിക്കൽ ഓഫീസർ പാറയ്ക്കാട്ട് ഹോസ്പിറ്റൽ) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണകുമാരി. മകൻ: ഡോ. അരവിന്ദ് രാധാകൃഷ്ണൻ. മരുമകൾ: ഡോ. സോണി അരവിന്ദ്. സഹോദരങ്ങൾ: ജയദേവ് (റിട്ട. എൻജിനീയർ), തങ്കലക്ഷ്മി.