sathiamma
സതിയമ്മ പിള്ള

ഓച്ചിറ: വള്ളിക്കാവ് ചെറുകര വീട്ടിൽ പരേതനായ സുരേന്ദ്രനാഥൻ പിള്ളയുടെ ഭാര്യ സതിഅമ്മപിള്ള (79, റിട്ട. അധ്യാപിക എച്ച്.എസ്.എസ്. കുലശേഖരപുരം) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശുഭാദേവി (സെക്രട്ടറി ഭരണിക്കാവ് പഞ്ചായത്ത് ), ബിന്ദു (അദ്ധ്യാപിക ജെ.എഫ്.കെ.എം. വി.എച്ച്. എസ് .എസ്, അയണിവേലികുളങ്ങര). മരുമക്കൾ: ഡോ. പി. രാജേന്ദ്രൻനായർ (പ്രിൻസിപ്പൽ, യു.ഐ.ടി മാന്നാർ), നന്ദകുമാർ വള്ളിക്കാവ് (എ.എം. കോളേജ് ഓഫ് ഫാർമസി, വവ്വാക്കാവ്).