death
ഓങ്കാർനാഥ്

പത്തനാപുരം: പിടവൂർ സത്യൻമുക്ക് സുധർമ്മ വിഹാറിൽ അശോക് കുമാർ- അമ്പിളി ദമ്പതികളുടെ മകൻ ഓങ്കാർനാഥ് (4) പനി ബാധയെ തുടർന്ന് മരിച്ചു. മൂന്ന് ദിവസമായി പനി ബാധിച്ച് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടി കൂടുതൽ അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം നടത്തി. സെന്റ് മേരീസ് സ്ക്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിയാണ്. സഹോദരി: രുദ്ര.