ചിറക്കരത്താഴം: കുന്നുംപുറത്തുവീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പുഷ്കരാക്ഷി (74) നിര്യാതയായി. മക്കൾ: ശോഭന, ഓമന, രാധ, ഗീത, ലതാകുമാരി, ഷിബു, സന്ധ്യ. മരുമക്കൾ: അരവിന്ദാക്ഷൻ, പരേതനായ സുരേഷ്, പരേതനായ വിശ്വൻ, സജീവ്, അനിൽകുമാർ, മഹീഷ, സന്തോഷ്കുമാർ.