കൊല്ലം: കണ്ണനല്ലൂർ കോയിപ്പുറത്തുവീട്ടിൽ പരേതനായ മുഹമ്മദുകുഞ്ഞ് മുസലിയാരുടെ ഭാര്യ സൽമാബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, നാസറുദ്ദീൻ (ബഹറൈൻ), പരേതനായ സിറാജുദ്ദീൻ, നിസാമുദ്ദീൻ, അൻസാരി (ഇരുവരും ബഹറൈൻ), ഹാരിസ് (സൗദി), നിസാർ, ഫസീലബീവി, സഫീലബീവി, ഷാജിറ, ഷാനിഫ. മരുമക്കൾ: റൈഹാനത്ത്, നജീമ ബീവി, മുംതാസ് ബീഗം, മെഹർബാൻ, സബീല, ഷീമ, ഷാനിഫ, പരേതനായ മീരാസാഹിബ് മുസലിയാർ, അബ്ദുൽ റഷീദ് (ബഹറൈൻ), കബീർ, ജാസ്മിൻ (ബഹറൈൻ).