കുന്നത്തൂർ: നടുവിൽ തയ്യിൽവീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (74) നിര്യാതയായി. മക്കൾ: അജിതകുമാരി, അജികുമാർ. മരുമക്കൾ: പരേതനായ തുളസീധരൻപിള്ള, ജയന്തി. സഞ്ചയനം 8ന് രാവിലെ 8ന്.