raju-t-r-62

മൺറോത്തുരുത്ത്: പെരുങ്ങാലം താഴതിൽ ലീലാ സദനത്തിൽ പരേതരായ രാജപ്പന്റെയും ജോസഫിയുടേയും മകൻ ടി.ആർ രാജു ( 62) നിര്യാതനായി. മക്കൾ: റെജില മേരി രാജു, എമിരാജു. മരുമകൻ: ഡാനി ഏണസ്റ്റ്.