കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ 3 രാധാമന്ദിരത്തിൽ (പോളയിൽ) ജി. തങ്കപ്പൻനായരുടെ ഭാര്യ രാധമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻനായർ, രമാദേവി, രാജശേഖരൻനായർ. മരുമക്കൾ: രമാദേവി, ജ്യോതിനാഥകുരുക്കൾ (റിട്ട. സിവിൽ സപ്ലൈസ്), മിനി. സഞ്ചയനം 7ന് രാവിലെ 8ന്.