അന്നൂർ: കൊച്ചുപുത്തൻവീട്ടിൽ കെ. രാഘവൻപിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: സുമംഗല, സുകുമാരൻനായർ, സുധാകരൻനായർ. മരുമക്കൾ: എൻ. രവീന്ദ്രൻപിള്ള, കെ. അമ്പിളി, എസ്. വിദ്യ. സഞ്ചയനം 8ന് രാവിലെ 7ന്.