മേലില: അജിതാ മന്ദിരം (മാങ്കുന്നിൽ) ജി. ഭാസ്ക്കരൻപിള്ള (75) നിര്യാതനായി. ഭാര്യ : സരസമ്മ. മക്കൾ: മാധവൻപിള്ള, അജിതാകുമാരി, അജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: എസ്. രാധാമണിഅമ്മ, എസ്. വിക്രമൻപിള്ള, പി. ശ്രീജ, ദിവ്യ.എസ്. കൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 8ന്.