കൊട്ടാരക്കര: വടകോട് തെങ്ങുവിള വീട്ടിൽ വൈ. ജോർജ്ജ് (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വടകോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മറിയാമ്മ, തോമസ്. മരുമക്കൾ: തോമസ്, അംബി.