കൊട്ടിയം: പുത്തൻകട വീട്ടിൽ പി. ചന്ദ്രബോസ് (82, ജംബീരിയൽ ബേക്കറി ഉടമ) നിര്യാതനായി. ഭാര്യ: പി. സുമതി. മക്കൾ: ജിജിബോസ്, ലിജി, സിജി ബോസ് (കാഡ് സെന്റർ കൊല്ലം). മരുമക്കൾ: റീത്ത, ബിന്ദു, റോഷ്നി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന്.