ഉമയനല്ലൂർ: കാഞ്ഞാംതലയിൽ വരേണിവിള വീട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ നിഷിഖാദർ (40) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് ജുമാ അത്ത് കബർ സ്ഥാനിൽ. മകൾ: ആമിന.