പത്തനാപുരം: കിഴക്കേഭാഗം ചേകം ശ്രീധരാലയത്തിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (66) നിര്യാതയായി. മക്കൾ: മിനി, ബിന്ദു, അനിൽകുമാർ. മരുമക്കൾ: മധു, ഹരിചന്ദ്രൻ, നിഷ.