പൂതക്കുളം: കരടിമുക്ക് നെടിയവിള വീട്ടിൽ സുകുമാരൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ഗോപകുമാർ, അനിൽകുമാർ, ശ്രീദേവി, വിജയകുമാർ, അശോകൻ. മരുമക്കൾ: രാധ, സതി, രാമചന്ദ്രൻപിള്ള, സന്ധ്യ, ബീന. സഞ്ചയനം 6ന്.