കല്ലുവാതുക്കൽ: ചിറക്കരതാഴം ഉണ്ണിമങ്ങാട് വീട്ടിൽ കെ. ചെല്ലപ്പൻപിള്ള (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: മോഹനൻപിള്ള, രാധാകൃഷ്ണൻ, സുദർശനൻനായർ, സുരേഷ്ബാബു, രാധാമണിഅമ്മ. മരുമക്കൾ: പ്രസന്നകുമാരി, ഉഷ, ജയനായർ, ദീപ, രാധാകൃഷ്ണപിള്ള.