ഉമയനല്ലൂർ: സുംറയിൽ ഖാദിരിയ്യാ വൽ ജലാലിയ്യ ത്വരീഖത്തിന്റെ ശൈഖായ ജലാലുദ്ദീൻ തങ്ങളുടെ മുരീദും ശൗക്കാർ മസ്ജിദിലെ മുൻ ഇമാമുമായ ഉമയനല്ലൂർ ചരുവിള പുത്തൻ വീട്ടിൽ സിറാജുദ്ദീൻ മുസ്ലിയാർ (58) നിര്യാതനായി. ഭാര്യ: പരേതയായ ഷാഹിദബീവി. മക്കൾ: ആമിന, ആദില. മരുമക്കൾ: മുജീബ് റഹ്മാൻ, അഹ്സനി.