കായംകുളം: പുതുപ്പള്ളി തെക്ക് അജി നിവാസ് (മാച്ചിൻതറയിൽ) പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, സജീവ്, ഷാജി, അജി, ലീന. മരുമക്കൾ: പുഷ്പ, ശോഭ, രശ്മി, ഭവിത, രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.