തഴവ: വൈന്തമംഗലത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മക്കൾ: സുജ, ബിജുമോഹൻ (നെടിയവിള സ്കൂൾ). മരുമക്കൾ: അനിൽ (ബി.എസ്.എൻ.എൽ കോട്ടയം), മഞ്ജു.