ഓച്ചിറ: പായിക്കുഴി പരേതനായ ഗോപാലപിള്ളയുടെ (റിട്ട. ഇന്ത്യൻ നേവി) ഭാര്യ ഭവാനിഅമ്മ (96) നിര്യാതയായി. മക്കൾ: ശാന്താചന്ദ്രൻ (റിട്ട. ഇന്ത്യൻ നേവി), സോമനാഥൻപിള്ള, നിർമ്മലാകുമാരി, വസന്തകുമാരി, അശോകൻ (റിട്ട. ഇന്ത്യൻനേവി), പരേതയായ സുശീലകുമാരി, പ്രമീള. മരുമക്കൾ: കൃഷ്ണകുമാരി (റിട്ട. പോസ്റ്റ് മിസ്ട്രസ്), രാമചന്ദ്രൻനായർ (റിട്ട. നേവൽ ബേസ്), മധുസൂദനൻപിള്ള, ചിത്രലേഖ, വിജയമോഹൻ മേനോൻ (റിട്ട. മസന്റ് ടോക്), പരേതരായ രാജഗോപാലക്കുറുപ്പ്, ചന്ദ്രൻമേനോൻ.