കൊല്ലം: വൈദ്യശാല നഗർ 173 എ പനവിള വടക്കതിൽ ഹരിദാസന്റെ ഭാര്യ രാധ (69) നിര്യാതയായി. മക്കൾ: പരേതരായ അനിൽ, അശോകൻ. മരുമകൾ: ദീപ അനിൽ. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 8ന്.