ചന്ദനത്തോപ്പ്: കുഴിയം തെക്ക് വത്സല ഭവനത്തിൽ(തെക്കതിൽ) എ. കുഞ്ഞിരാമൻ (92) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വത്സലകുമാരി, വസന്തകുമാരി, രാധാകൃഷ്ണൻ, ദേവമ്മ, ദേവദാസൻ, ഷൺമുഖൻ, ബിന്ദുമോൾ, സിന്ധുമോൾ. മരുമക്കൾ: ശശിധരൻ, ഗോപി, വാസുദേവൻ, ജലജ. മരണാനന്തര ചടങ്ങുകൾ 18ന് വൈകിട്ട് 5ന്.