പത്തനാപുരം: കുന്നിക്കോട് മുസാവരിക്കുന്ന് ഷീല ഹൗസിൽ പി. രാജന്റെ ഭാര്യ കുഞ്ഞമ്മ രാജൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുനലൂർ സെന്റ് മേരീസ് കത്തിഡ്രലിൽ. മക്കൾ: ഷീല, ഷിബു, ഷാജി. മരുമക്കൾ: ആന്റണി, അനി, ജിജി.