lekshmikutty-85

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം മാ​രാ​രി​ത്തോ​ട്ടം വാ​ഴ​പ്പ​ള്ളി​വി​ള​യിൽ പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്റെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ധാ​മ​ണി, ഉ​ഷ, സു​ധാ​ക​രൻ, സു​ധർ​മ്മ (മാ​നേ​ജർ, കാ​ന​റ ബാ​ങ്ക്, കാ​യം​കു​ളം). മ​രു​മ​ക്കൾ: വി​ശ്വ​നാ​ഥൻ (റി​ട്ട. മി​ലി​ട്ട​റി), പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ബാ​ബു (റി​ട്ട. മി​ലി​ട്ട​റി), ഷീ​ല​മ്മ (ന​ഴ്‌​സ്, ഒ​മാൻ), ബോ​സ് (റി​ട്ട. എം​പ്ലോ​യ്‌​മെന്റ് ഓ​ഫീ​സർ).